Saturday, 6 December 2014
Friday, 14 November 2014
SSA PROGRAMME.
സദസ്സ് |
ശ്രീ.സുരേന്ദ്രൻ മാസ്റ്റർ |
ശ്രീമതി .നീതു |
രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ് വാർഡ് മെമ്പർ ശ്രീമതി.കാഞ്ചന ഉത്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ഗിരിജ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.യം .സുരേഷ് കുമാർ മേളകളിലെ നേട്ടങ്ങൾ വിശ ദീകരിച്ചു. സ്കൂൾ ഹെൽത്ത് നേഴ്സ് ശ്രീമതി.നീതു സംസാരിച്ചു.ശ്രീ.കെ .സുരേന്ദ്രൻ മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.
ശ്രീമതി.വി.കാഞ്ചന |
Thursday, 13 November 2014
Tuesday, 11 November 2014
KALOLSAVAM
സംസ്കൃതോ ൽസവം ഓലാട്ടിനു ചാമ്പ്യൻഷിപ്പ്
ചെറുവത്തൂർ ഉപജില്ലാ കലോത്സവം 78 പോയിന്റ് നേടി ഓലാട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി .7 ഇനങ്ങളിൽ ഒന്നാംസ്ഥാനം .
kavitharachana-ASWIN.AV---1--A
SAMASYA POORANAM--ASWIN.AV----1--A
AKSHARASLOKAM---SIDHARTH.KM--1---A
SIDHAROOPOCHARANAM(B)--SIDHARTH.KM--1---A
SIDHAROOPOCHARANAM(G)--JYOTHIKA.P---1---A
PRABHASHANAM--SIDHARTH.KM--1--A
NADAKAM-----1-----A
Friday, 7 November 2014
UPAJILLA KALOLSAVAM2014
ഉപജില്ലാ കലോത്സവം ആദ്യദിനത്തിൽ 2 ഒന്നാംസ്ഥാനം
കവിതാരചന (സംസ്കൃതം )-അശ്വിൻ .എ .വി -A -1
QUIZ (URDU )-MUHAMMEDSHABAD -A -1
ചിത്രരചന (LP )-ധനശ്രീ.എ.വി -A -111
Saturday, 25 October 2014
വിദ്യാലയത്തിലെ കലോത്സവം 16,17 തീയതികളിൽ നടന്നു. കുട്ടികളെ 3 ഹൌസ് തിരിച്ചാണ് മത്സരങ്ങൾ നടന്നത്.ഉത്ഘാടനം വാർഡ് മെമ്പറും സമ്മാനദാനം മദർ പി.ടി.എ പ്രസിഡന്റും നിർവഹിച്ചു .സമപനപരിപാടിയായി കരിവെള്ളൂർ രത്നകുമാറും സംഘവും ഓട്ടന്തുള്ളൽ അവതരിപ്പിച്ചു.ഉപജില്ലാകലോത്സവത്തിൽ 43 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും.
Sunday, 7 September 2014
Friday, 29 August 2014
BLOG
കെ .കെ .എൻ .എം .എ .യു .പി സ്‌കൂളിലെ ബ്ലോഗ് പിടിഎ പ്രസിഡണ്ട് മനോഹരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു .നിരവധി രക്ഷിതാക്കൾ പങ്കെടുത്തു . 27.08.2014ന് വൈകിട്ട് നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ .യം .സുരേഷുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒരുമാസമായി നടന്നുവരുന്ന യോഗാക്ലാസിന്റെ സമാപനവും ഇതോടൊപ്പം നടന്നു.യോഗാക്ലാസ്സിൽ പരിശീലനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് യോഗാധ്യപിക ശ്രീമതി .മിനിടീചെർ ആവശ്യമായ മാർഗ നിർദേശം നല്കി.
Monday, 25 August 2014
Saturday, 23 August 2014
Friday, 22 August 2014
Subscribe to:
Posts (Atom)