Friday, 29 August 2014

BLOG

കെ .കെ .എൻ .എം .എ .യു .പി സ്‌കൂളിലെ ബ്ലോഗ്‌ പിടിഎ പ്രസിഡണ്ട് മനോഹരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു .നിരവധി രക്ഷിതാക്കൾ പങ്കെടുത്തു . 27.08.2014ന് വൈകിട്ട് നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ .യം .സുരേഷുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒരുമാസമായി നടന്നുവരുന്ന യോഗാക്ലാസിന്റെ സമാപനവും ഇതോടൊപ്പം നടന്നു.യോഗാക്ലാസ്സിൽ പരിശീലനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് യോഗാധ്യപിക ശ്രീമതി .മിനിടീചെർ ആവശ്യമായ മാർഗ നിർദേശം നല്കി.  

No comments:

Post a Comment