Friday, 29 August 2014

കൊടക്കാട് SYNDICATE BANK വിദ്യാലയത്തിൽ കുട്ടികളുടെ അക്കൗണ്ട്‌ ക്യാമ്പ്‌ നടത്തി ..28.08.2014ന് പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന യുടെ ഭാഗമായാണ് പരിപാടി നടന്നത്.നിരവധി കുട്ടികൾ അക്കൗണ്ട്‌ അരംഭിച്ചു .പൊതുജനങ്ങളും ഈ സൗകര്യം പ്രയോജനപെടുത്തി .

No comments:

Post a Comment