സാര്‍,നിങ്ങളുടെ ഫോട്ടോ ലാര്‍ജ് സൈസില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കൂ...ഫോട്ടോ വിന്റോവില്‍ നിന്നും ഔട്ടാകുന്നത് കണ്ടില്ലേ...പബ്ലിഷ് ക്ലിക്ക് ചെയ്യുന്നതിന് മുന്നനേ ഫോട്ടോയില്‍ കഴ്സര്‍ വെച്ചാല്‍ സൈസ് ഓപ്ഷന്‍ കിട്ടും...ഇതു വരെ പോസ്റ്റ് ചെയ്തതും ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കാം.ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍,പ്രോഗ്രാമിന്റെ ചെറിയ വിശദീകരണം എന്നിവ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

ReplyDelete