VAYANA DINAM
ഓലാട്ട് :വിദ്യാലയത്തിലെ വായനാവാരാചരണം ശ്രീ .വി .ജയരാജൻ ഉദ്ഘാടനം ചെയ്യ്തു.ക്ലാസ്സ് ലൈബ്രറി തുടങ്ങി .ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ പരിശിലനം നൽകി .കുട്ടികളുടെ കലാപരിപാടികൾ അവതരിക്കപ്പെട്ടു .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനവും ആരംഭിച്ചു.
വായിച്ചുവളരട്ടെ നമ്മുടെ മക്കള്‍....വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം. വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടത് . ഓരോ ക്ലാസിനും വായനക്കുള്ള പ്രവര്‍ത്തനപദ്ധതി വേണം. കുട്ടികളുടെ നിലവാരം പരിഗണിച്ച് അനുയോജ്യമായ മികച്ച വായനാനുഭവങ്ങള്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം..ആശംസകള്‍
ReplyDeleteനന്നായി. അഭിനന്ദനങ്ങള്‍
ReplyDelete