Friday, 26 September 2014

വിത്തുവിതരണം
പിലികോട് കൃഷിഭവൻ വിദ്യാലയത്തിലെ കുട്ടികൾക്ക് പച്ചകറി വിത്തുകൾ വിതരണം ചെയ്യ്തു.വാർഡ്‌ മെമ്പർ ശ്രീമതി വി.കാഞ്ചന ഉദ്ഘാടനം ചെയ്യ്തു.പ്രധാനാധ്യാപകൻ ശ്രീ.എം.സുരേഷുകുമാർ അധ്യക്ഷം വഹിച്ചു.

No comments:

Post a Comment