വിദ്യാലയത്തിലെ കലോത്സവം 16,17 തീയതികളിൽ നടന്നു. കുട്ടികളെ 3 ഹൌസ് തിരിച്ചാണ് മത്സരങ്ങൾ നടന്നത്.ഉത്ഘാടനം വാർഡ് മെമ്പറും സമ്മാനദാനം മദർ പി.ടി.എ പ്രസിഡന്റും നിർവഹിച്ചു .സമപനപരിപാടിയായി കരിവെള്ളൂർ രത്നകുമാറും സംഘവും ഓട്ടന്തുള്ളൽ അവതരിപ്പിച്ചു.ഉപജില്ലാകലോത്സവത്തിൽ 43 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും.
No comments:
Post a Comment