Friday, 29 August 2014

കൊടക്കാട് SYNDICATE BANK വിദ്യാലയത്തിൽ കുട്ടികളുടെ അക്കൗണ്ട്‌ ക്യാമ്പ്‌ നടത്തി ..28.08.2014ന് പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന യുടെ ഭാഗമായാണ് പരിപാടി നടന്നത്.നിരവധി കുട്ടികൾ അക്കൗണ്ട്‌ അരംഭിച്ചു .പൊതുജനങ്ങളും ഈ സൗകര്യം പ്രയോജനപെടുത്തി .

BLOG

കെ .കെ .എൻ .എം .എ .യു .പി സ്‌കൂളിലെ ബ്ലോഗ്‌ പിടിഎ പ്രസിഡണ്ട് മനോഹരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു .നിരവധി രക്ഷിതാക്കൾ പങ്കെടുത്തു . 27.08.2014ന് വൈകിട്ട് നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ .യം .സുരേഷുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒരുമാസമായി നടന്നുവരുന്ന യോഗാക്ലാസിന്റെ സമാപനവും ഇതോടൊപ്പം നടന്നു.യോഗാക്ലാസ്സിൽ പരിശീലനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് യോഗാധ്യപിക ശ്രീമതി .മിനിടീചെർ ആവശ്യമായ മാർഗ നിർദേശം നല്കി.  

BLOG

BLOG പി .ടി .എ .പ്ര സി ഡണ്ട്  ഉ ദ് ഘാ ടനം  ചെ യ്യു ന്നു   
                                      



YOGA CLASS SAMAPANAM27-08-2014

UPAHARA SAMARPANAM by PTA PRESIDENT.

Saturday, 23 August 2014

Wednesday, 20 August 2014

നേവല്‍


Sanskrit Patanakeli-Inauguration by Sri.P.V.Bhaskaran,District Project Officer,SSA,Kasargod

Sanskrit Patanakeli-Dr.M.Balan,DPO,SSA,Kasargod

Sanskrit Patanakeli-Sri.O.RajaGopalan,BPO,SSA,Chervathur

Kochi Naval Base-War Ship

ഗണിതപൂക്കളം-.യു.പി-രണ്ടാംസ്ഥാനം 2013


ഗണിതപൂക്കളം-.യു.പി-രണ്ടാംസ്ഥാനം


സ്കൂള്‍ വിശേഷങ്ങള്‍ 2013


Environment Day-plant distribution

Independance Day -Flag Ceremony

Scholarship Distribution-Sri.Kunhikannan Ward Member

Vegitable seeds distribution-Smt.V.Kanchana,Ward Member

Onam celebration

Onam sadhya

Onasadhya to Olat anganavadi students.

Scout/Guide Unit-Onapudava to the members of oldage home

Onapudava distributing by PTA President Sri.M.Manoharan Master

Sri.G.K.Gireesh,Hindi Teacher receiving the Teachers Award 2011-12 from Sri.Abdurabb,Hon.Education Minister on sept.5 at Thiruvananthapuram.

സ്കൂള്‍ കെട്ടിടം