ഇന്ന് നടന്ന ചെറുവത്തൂർ ഉപജില്ലാ ഉറുദു മത്സരങ്ങളിൽ പങ്കെടുത്ത 4 കുട്ടികളിൽ 4 പേർക്കും അംഗീകാരം '
ഉറുദു
ടാലന്റ് മീറ്റിൽ തൻവീർ ഒന്നാം സ്ഥാനവും ഷംസീർ രണ്ടാം സ്ഥാനവും സാബിത്ത്
മൂന്നാം സ്ഥാനവും നേടി. ഉറുദു പദ നിർമ്മാണത്തിൽ ആര്യ സുരേന്ദ്രൻ രണ്ടാം
സ്ഥാനം നേടി.ജില്ലാതലത്തിൽ ഒരു വിദ്യാലയത്തിലെ 3 കുട്ടികൾ പങ്കെടുക്കാൻ
അർഹത നേടിയെന്ന അപൂർവ്വ ബഹുമതി ഓലാട്ട് കരസ്ഥമാക്കി.
വിജയികൾക്ക് അഭിനന്ദനങ്ങൾ
No comments:
Post a Comment