പിലികോട് കൃഷിഭവൻ വിദ്യാലയത്തിലെ കുട്ടികൾക്ക് പച്ചകറി വിത്തുകൾ വിതരണം ചെയ്യ്തു.വാർഡ് മെമ്പർ ശ്രീമതി വി.കാഞ്ചന ഉദ്ഘാടനം ചെയ്യ്തു.പ്രധാനാധ്യാപകൻ ശ്രീ.എം.സുരേഷുകുമാർ അധ്യക്ഷം വഹിച്ചു.
Tuesday, 23 September 2014
പ്രവൃത്തി പരിചയ മേള മുന്നൊരുക്കങ്ങൾ
സ്വർണകപ്പിന് എന്റെ ഒരു രൂപയും.
Sunday, 7 September 2014
വിദ്യാലയത്തിലെ ഓണാഘോഷം--- വിവിധ മത്സരങ്ങൾ ,ഓണസദ്യ ,സമൂഹപൂക്കളം എന്നീ പരിപാടികൾ നടന്നു.രക്ഷിതാക്കളും മത്സരങ്ങളിൽ മാറ്റുരച്ചു. വിദ്യാലയ മുറ്റത്ത് ഭീമൻ പൂക്കളം തീർത്തു .ഗംഭീര ഓണസദ്യ ഒരുക്കി.പി.ടി.എ പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്യ്തു.