Monday 29 June 2015

VAYANA ANUBHAVAM-RAHIM PADNE

ശ്രീ.റഹിം പടന്ന 



29.06.2015 ന്  ശ്രീ .റഹിം പടന്ന വായനാ അനുഭവങ്ങൾ അവതരിപ്പിച്ചു .

Friday 26 June 2015

LAHARI VIRUDHA DINAM

ലഹരി വിരുദ്ധ പ്രതിജ്ഞ 


VAYANAVARAM-SAHITHYA QUIZ VIJAYIKAL

LP  സാഹിത്യ പ്രശ്നോത്തിരി ഒന്നാംസ്ഥാനം അനാമിക.പി (നാലാം തരം )  



യു.പി  പ്രശ്നോത്തിരി ഒന്നാംസ്ഥാനം  സുദേവ് കൃഷ്ണ (ഏഴാംതരം ))

Friday 19 June 2015

VAYANA DINAM





ഓലാട്ട് :വിദ്യാലയത്തിലെ വായനാവാരാചരണം  ശ്രീ .വി .ജയരാജൻ ഉദ്ഘാടനം ചെയ്യ്തു.ക്ലാസ്സ്‌ ലൈബ്രറി തുടങ്ങി .ആസ്വാദന കുറിപ്പ്  തയ്യാറാക്കാൻ പരിശിലനം നൽകി .കുട്ടികളുടെ കലാപരിപാടികൾ അവതരിക്കപ്പെട്ടു .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനവും ആരംഭിച്ചു.

Sunday 14 June 2015

LSS vijayikal

വിനായക്.,ഭരദ്വാജ്കൃഷ്ണ