Wednesday 14 January 2015

കോഴി വിതരണം 
        കൊടക്കാട് മൃഗാശു പത്രിയുടെ സഹകരണത്തോ ടെ വിദ്യാലയത്തിലെ 100 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു.വാർഡ്‌മെമ്പെർ ഉത്ഘാടനം ചെയ്യ്തു.ഡോക്ടർ .ശ്രീവിദ്യ പദ്ധതി വിശദീകരിച്ചു .

kozhi vitharanam





കോഴിവിതരണം