Saturday 6 December 2014

SAKSHARAM-2014

സാക്ഷരം  പ്രഖ്യാപനം  05.12.2014 


വാർഡ് മെമ്പർ 

സദസ്സ്

പതിപ്പ് പ്രകാശനം 

സാക്ഷരം അനുഭവം അവതരണം 

 
പ്രധാനാധ്യാപകൻ 

Friday 14 November 2014

SSA PROGRAMME.

സദസ്സ്

ശ്രീ.സുരേന്ദ്രൻ മാസ്റ്റർ 


ശ്രീമതി .നീതു 


രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്‌ വാർഡ്‌ മെമ്പർ ശ്രീമതി.കാഞ്ചന ഉത്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി.ഗിരിജ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ  ശ്രീ.യം .സുരേഷ് കുമാർ മേളകളിലെ നേട്ടങ്ങൾ വിശ ദീകരിച്ചു. സ്കൂൾ ഹെൽത്ത്‌ നേഴ്സ് ശ്രീമതി.നീതു സംസാരിച്ചു.ശ്രീ.കെ .സുരേന്ദ്രൻ മാസ്റ്റർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.
ശ്രീമതി.വി.കാഞ്ചന 


SISUDINAM

ശിശു ദിനം   ചിത്രരച്ചനാമത്സരം 




 

Thursday 13 November 2014

kalolsavam2014

ട്രോഫികൾ സ്വന്തം 


സംസ്കൃതം ടീം 


 ഇവർ ഒന്നാംസ്ഥാനക്കാർ  

സിദ്ധാർഥ് .


ജ്യോതിക.പി 


മുഹമ്മദ്‌ ഷബാദ് 


അശ്വതി .എ വി 


ദേവദത്


നാടകം


ഒപ്പനടീം



Tuesday 11 November 2014

KALOLSAVAM

സംസ്കൃതോ ൽസവം  ഓലാട്ടിനു ചാമ്പ്യൻഷിപ്പ്  

 ചെറുവത്തൂർ ഉപജില്ലാ കലോത്സവം 78 പോയിന്റ് നേടി ഓലാട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി .7 ഇനങ്ങളിൽ ഒന്നാംസ്ഥാനം .

 kavitharachana-ASWIN.AV---1--A

SAMASYA POORANAM--ASWIN.AV----1--A

 AKSHARASLOKAM---SIDHARTH.KM--1---A

SIDHAROOPOCHARANAM(B)--SIDHARTH.KM--1---A

SIDHAROOPOCHARANAM(G)--JYOTHIKA.P---1---A

PRABHASHANAM--SIDHARTH.KM--1--A

NADAKAM-----1-----A

Friday 7 November 2014

UPAJILLA KALOLSAVAM-VARTHAKAL

UPAJILLA KALOLSAVAM2014

ഉപജില്ലാ കലോത്സവം ആദ്യദിനത്തിൽ 2  ഒന്നാംസ്ഥാനം 

 കവിതാരചന (സംസ്കൃതം )-അശ്വിൻ .എ .വി -A -1 

QUIZ (URDU )-MUHAMMEDSHABAD -A -1 

ചിത്രരചന (LP )-ധനശ്രീ.എ.വി -A -111 

 

Saturday 25 October 2014

KALOTHSAVAM






വിദ്യാലയത്തിലെ  കലോത്സവം 16,17 തീയതികളിൽ നടന്നു. കുട്ടികളെ 3 ഹൌസ് തിരിച്ചാണ് മത്സരങ്ങൾ നടന്നത്.ഉത്ഘാടനം വാർഡ്‌ മെമ്പറും സമ്മാനദാനം മദർ പി.ടി.എ പ്രസിഡന്റും നിർവഹിച്ചു .സമപനപരിപാടിയായി കരിവെള്ളൂർ രത്നകുമാറും സംഘവും ഓട്ടന്തുള്ളൽ അവതരിപ്പിച്ചു.ഉപജില്ലാകലോത്സവത്തിൽ 43 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും.

Friday 26 September 2014

വിത്തുവിതരണം
പിലികോട് കൃഷിഭവൻ വിദ്യാലയത്തിലെ കുട്ടികൾക്ക് പച്ചകറി വിത്തുകൾ വിതരണം ചെയ്യ്തു.വാർഡ്‌ മെമ്പർ ശ്രീമതി വി.കാഞ്ചന ഉദ്ഘാടനം ചെയ്യ്തു.പ്രധാനാധ്യാപകൻ ശ്രീ.എം.സുരേഷുകുമാർ അധ്യക്ഷം വഹിച്ചു.

Tuesday 23 September 2014




പ്രവൃത്തി പരിചയ മേള  മുന്നൊരുക്കങ്ങൾ 


സ്വർണകപ്പിന്  എന്റെ ഒരു  രൂപയും.

Sunday 7 September 2014

വിദ്യാലയത്തിലെ ഓണാഘോഷം--- വിവിധ മത്സരങ്ങൾ ,ഓണസദ്യ ,സമൂഹപൂക്കളം എന്നീ പരിപാടികൾ നടന്നു.രക്ഷിതാക്കളും മത്സരങ്ങളിൽ മാറ്റുരച്ചു. വിദ്യാലയ മുറ്റത്ത്‌ ഭീമൻ പൂക്കളം തീർത്തു .ഗംഭീര ഓണസദ്യ ഒരുക്കി.പി.ടി.എ പ്രസിഡന്റ്‌ സമ്മാനങ്ങൾ വിതരണം ചെയ്യ്തു.
കസേരകളി 

ബലൂണ്‍ പൊട്ടിക്കൽ 
 ഓണഘോഷം 2014 
കസേരകളി 

Friday 29 August 2014

കൊടക്കാട് SYNDICATE BANK വിദ്യാലയത്തിൽ കുട്ടികളുടെ അക്കൗണ്ട്‌ ക്യാമ്പ്‌ നടത്തി ..28.08.2014ന് പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന യുടെ ഭാഗമായാണ് പരിപാടി നടന്നത്.നിരവധി കുട്ടികൾ അക്കൗണ്ട്‌ അരംഭിച്ചു .പൊതുജനങ്ങളും ഈ സൗകര്യം പ്രയോജനപെടുത്തി .

BLOG

കെ .കെ .എൻ .എം .എ .യു .പി സ്‌കൂളിലെ ബ്ലോഗ്‌ പിടിഎ പ്രസിഡണ്ട് മനോഹരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു .നിരവധി രക്ഷിതാക്കൾ പങ്കെടുത്തു . 27.08.2014ന് വൈകിട്ട് നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ .യം .സുരേഷുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒരുമാസമായി നടന്നുവരുന്ന യോഗാക്ലാസിന്റെ സമാപനവും ഇതോടൊപ്പം നടന്നു.യോഗാക്ലാസ്സിൽ പരിശീലനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് യോഗാധ്യപിക ശ്രീമതി .മിനിടീചെർ ആവശ്യമായ മാർഗ നിർദേശം നല്കി.  

BLOG

BLOG പി .ടി .എ .പ്ര സി ഡണ്ട്  ഉ ദ് ഘാ ടനം  ചെ യ്യു ന്നു   
                                      



YOGA CLASS SAMAPANAM27-08-2014

UPAHARA SAMARPANAM by PTA PRESIDENT.

Saturday 23 August 2014