Friday, 14 November 2014

SSA PROGRAMME.

സദസ്സ്

ശ്രീ.സുരേന്ദ്രൻ മാസ്റ്റർ 


ശ്രീമതി .നീതു 


രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്‌ വാർഡ്‌ മെമ്പർ ശ്രീമതി.കാഞ്ചന ഉത്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി.ഗിരിജ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ  ശ്രീ.യം .സുരേഷ് കുമാർ മേളകളിലെ നേട്ടങ്ങൾ വിശ ദീകരിച്ചു. സ്കൂൾ ഹെൽത്ത്‌ നേഴ്സ് ശ്രീമതി.നീതു സംസാരിച്ചു.ശ്രീ.കെ .സുരേന്ദ്രൻ മാസ്റ്റർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.
ശ്രീമതി.വി.കാഞ്ചന 


SISUDINAM

ശിശു ദിനം   ചിത്രരച്ചനാമത്സരം 




 

Thursday, 13 November 2014

kalolsavam2014

ട്രോഫികൾ സ്വന്തം 


സംസ്കൃതം ടീം 


 ഇവർ ഒന്നാംസ്ഥാനക്കാർ  

സിദ്ധാർഥ് .


ജ്യോതിക.പി 


മുഹമ്മദ്‌ ഷബാദ് 


അശ്വതി .എ വി 


ദേവദത്


നാടകം


ഒപ്പനടീം



Tuesday, 11 November 2014

KALOLSAVAM

സംസ്കൃതോ ൽസവം  ഓലാട്ടിനു ചാമ്പ്യൻഷിപ്പ്  

 ചെറുവത്തൂർ ഉപജില്ലാ കലോത്സവം 78 പോയിന്റ് നേടി ഓലാട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി .7 ഇനങ്ങളിൽ ഒന്നാംസ്ഥാനം .

 kavitharachana-ASWIN.AV---1--A

SAMASYA POORANAM--ASWIN.AV----1--A

 AKSHARASLOKAM---SIDHARTH.KM--1---A

SIDHAROOPOCHARANAM(B)--SIDHARTH.KM--1---A

SIDHAROOPOCHARANAM(G)--JYOTHIKA.P---1---A

PRABHASHANAM--SIDHARTH.KM--1--A

NADAKAM-----1-----A

Friday, 7 November 2014

UPAJILLA KALOLSAVAM-VARTHAKAL

UPAJILLA KALOLSAVAM2014

ഉപജില്ലാ കലോത്സവം ആദ്യദിനത്തിൽ 2  ഒന്നാംസ്ഥാനം 

 കവിതാരചന (സംസ്കൃതം )-അശ്വിൻ .എ .വി -A -1 

QUIZ (URDU )-MUHAMMEDSHABAD -A -1 

ചിത്രരചന (LP )-ധനശ്രീ.എ.വി -A -111